കലൂർ: കട്ടാക്കര റോഡ് വെസ്റ്റ് നെടുംപറമ്പിൽ പരേതനായ പീറ്ററിന്റെ മകൻ പോൾ സജീവ് (56) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: അജയ് ആന്റണി പോൾ (സ്കോട്ട്ലൻഡ്), അഖില മേരി (മാൾട്ട). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.