പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കണ്ണമ്പിള്ളി കൊച്ചുമുഹമ്മദിന്റെ ഭാര്യ ബീപാത്തു (100) നിര്യാതയായി. മക്കൾ: ഫാത്തിമ, ആമിന, അബൂബക്കർ, പരേതനായ അബ്ദുൽ റഹ്മാൻ, പരേതയായ ഐഷ, നബീസ, മുഹമ്മദ്, ഖദീജ, അബ്ദുൽ ഖാദർ. മരുമക്കൾ: പരേതനായ ഹംസ, പരേതനായ കാസിം, അലി, സുഹ്റ, പരേതനായ അലിയാർ, റംല, സുബി, മമ്മു, സാജിത.