പട്ടിമറ്റം: ചേലക്കുളം കീപേത്ത് പരേതനായ മക്കാറിന്റെ മകൻ കൊച്ചുണ്ണി (79) നിര്യാതനായി. ഭാര്യ: പാണക്കാടൻ കുടുംബാംഗം അയിശ. മക്കൾ: നബീസ, ഖദീജ, ഫാത്തിമ (വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുറഹ്മാൻ, കുഞ്ഞുമുഹമ്മദ്, ഹാജറ. മരുമക്കൾ: ഇബ്രാഹീം, നൗഷാദ്, അബ്ദുൽ കരീം, സൽമ, നിഷമോൾ, കാസിം.