ആലുവ: എഴിപ്രം ഇടക്കുടിയിൽ സുലൈമാന്റെ ഭാര്യ ഫാത്വിമ (48) നിര്യാതയായി. ചാലക്കൽ ദാറുസ്സലാം എൽ.പി സ്കൂൾ അറബിക് അധ്യാപികയായിരുന്നു. ചാലക്കൽ മഠത്തുംപടി വീട്ടിൽ ഇബ്രാഹീമിന്റെയും ഹാജറയുടെയും മകളാണ്. മക്കൾ: ഹർഷിയ, അൽഫിയ, ഹാദിയ. മരുമകൻ: വസീം മുതുവട്ടൂർ.