പെരുമ്പാവൂർ: സൗത്ത് വല്ലം അമ്പാടൻ വീട്ടിൽ അബൂബക്കർ (ഔക്കർ -85) നിര്യാതനായി. വാഴയില വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ ഐഷു. മക്കൾ: മുഹമ്മദാലി, ബാവക്കുഞ്ഞ്, അബ്ദുൽ ഖാദർ, മൈതീൻ കുഞ്ഞ്, പരീതുപിള്ള, പാത്തുമ്മ, ഹസീന. മരുമക്കൾ: ജമീല, ഹാജറ, ജാസ്മിൻ, ലൈല, പാത്തുമ്മ, ബഷീർ, അലി.