കാക്കനാട്: മംഗലശ്ശേരി അബ്ദുൾ ഖാദറിന്റെ (അന്തുലു) ഭാര്യ റുഖിയ്യ (55) നിര്യാതയായി. മക്കൾ: മുഹമ്മദ് അസ്ലം, അൻസിത, തഹ്സിന. മരുമക്കൾ: അസ്ന, ഷിഹാബ്, ഷാൻ.