ഐക്കരപ്പടി: പരേതനായ വാഴയില്‍ വീട്ടിക്കല്‍ കോരുക്കുട്ടിയുടെ ഭാര്യ മാധവി (84) നിര്യാതയായി. മക്കള്‍: സൗമിനി, ശാന്ത, രാമകൃഷ്ണന്, സുകുമാരി, സുകുമാരന്‍ (ബാബു), ബേബി. മരുമക്കള്‍: കൃഷ്ണന്, രവി, കൃഷ്ണന്, ജയകൃഷ്ണന്, റോജ, മിനി.