കാരക്കുന്ന്: പുലത്ത് പരേതനായ കൊല്ലപറമ്പൻ മൊയ്തീൻ ഹാജിയുടെ മകൻ അഹമ്മദ് കുട്ടി (അയമു - 77) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ കദിയുമ്മ. മക്കൾ: ഇസ്മായിൽ, അബൂബക്കർ, ഹുസൈൻ, ഹഫ്സത്ത്. മരുമക്കൾ: അസ്മാബി (ആമയൂർ), ഖദീജ (കൊണ്ടോട്ടി), ഹഫ്സത്ത് (പൂക്കളത്തൂർ), മജീദ് (പത്തപ്പിരിയം). സഹോദരങ്ങൾ: പാത്തുമ്മ, മുഹമ്മദ്, ഉമ്മർ, ആലി, പരേതരായ അലവി, ഉണ്ണിപാത്തു.