ചങ്ങരംകുളം: വളയംകുളം തനിമ റോഡിൽ താമസിക്കുന്ന പട്ടൻമാർവളപ്പിൽ പരേതനായ യാഹുവിന്റെ ഭാര്യ ബീവാത്തു (90) നിര്യാതയായി. മക്കൾ: അബ്ദുല്ലക്കുട്ടി, മുഹമ്മദ്, സൈനുദ്ധീൻ, ആയിഷക്കുട്ടി, മറിയക്കുട്ടി, ഫാത്തിമ്മ. മരുമക്കൾ: മെയ്തുണ്ണി, അയ്യൂബ്, അലി, ഷാജിത, റഹ്മത്ത്, സുഹറ.