മഞ്ചേരി: കരുവമ്പ്രം അത്താണി ഗോകുലം നിവാസിൽ കാർത്ത്യായനി (95) നിര്യാതയായി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയാണ്. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: രവീന്ദ്രൻ, വിക്രമൻ (റിട്ട. അധ്യാപകൻ, ജി.യു.പി.എസ് പുല്ലൂർ), തങ്കമണി, പരേതനായ നടരാജൻ. മരുമക്കൾ: ആനന്ദവല്ലി, ഉഷ, പുഷ്പലത (റിട്ട. ഹെഡ് നഴ്സ് മഞ്ചേരി മെഡിക്കൽ കോളജ്), പരേതനായ ഷൺമുഖം.