താനൂർ: കുന്നംപുറം സ്വദേശി ഉള്ളാട്ടിൽ ശാരദ (61) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: വിജീഷ്, വിനി. മരുമക്കൾ: പ്രദീപ്, സുജന.