വലിയപറപ്പൂർ: കൊളത്തോൾ കൈതൃക്കോവിൽ പരപ്പിൽ അലവി ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ പിലാത്തേത്ത്. മക്കൾ: ഷരീഫ് (അബൂദബി), ശിഹാബ് (കുവൈത്ത്), അൻവർ (ഖത്തർ), ഹസീന (കാരത്തൂർ). മരുമക്കൾ: ഗഫൂർ (കാരത്തൂർ), സീനത്ത് (ചെമ്പിക്കൽ), ഹബീബ (താഴത്തറ), ഉമ്മുകുത്സു (പുറത്തൂർ).