പരപ്പനങ്ങാടി: നെടുവ പൂവത്താംകുന്നിനടുത്തെ ചെമ്മാട്ടു ഗോപാലകൃഷ്ണൻ (ബാബു - 68) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: ഗോപകുമാർ, രാജേഷ്കുമാർ, അനീഷ്കുമാർ. മരുമക്കൾ: ഷൈനി, ജയശ്രീ, സിന്ധു.