നിലമ്പൂർ: രാമംകുത്തിലെ പരുത്തിക്കുന്നൻ കമ്മു (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റജീന, യൂനസ്, ഷാഹിന. മരുമക്കൾ: സിദ്ദീഖലി, റഹീഷ, അബ്ദുല്ല.