കൊണ്ടോട്ടി: മേലങ്ങാടി കോട്ടപറമ്പ് എം. സബ്ന (36) നിര്യാതയായി. ഭർത്താവ്: അമ്പലങ്ങാടൻ ഹാസിം. മക്കൾ: ഫാത്തിമ ഫിദ, നജ ഹാസിം, അമീൻ മുഹമ്മദ്