അങ്ങാടിപ്പുറം: പുത്തനങ്ങാടി ചോലകുളമ്പ് ഭഗവതിപറമ്പിൽ മമ്മു ഹാജി (82) നിര്യാതനായി. ഭാര്യ: ഇത്തീരു. മക്കൾ: മുഹമ്മദാലി, ഫാത്തിമ, റുഖിയ, സക്കീന, റഷീദ, അബ്ദുൽ അസീസ്, ഇബ്രാഹീം, കുഞ്ഞയമുട്ടി, സക്കീർ ബാബു. മരുമക്കൾ: ഫാത്തിമ, മറിയമ്മു, സാഹിറ, ഖദീജ, സലീമ, ഹംസ, റസാഖ്, മൊയ്തുണ്ണി, കുഞ്ഞീതു.