പരപ്പനങ്ങാടി: കിഴക്കിനിയകത്ത് ബംഗ്ലാവിൽ കുഞ്ഞിക്കോയമുട്ടി നഹ എന്ന കുഞ്ഞിപ്പു ഹാജിയുടെ ഭാര്യ അച്ചമ്പാട്ട് കുഞ്ഞിപാത്തുമ്മ (83) നിര്യാതയായി. മക്കൾ: സുഹറ, ഷരീഫ് ബാബു, ഹസീന. മരുമക്കൾ: എൻ.ടി. റഷീദ് (കൂരിയാട്), അസീസ് ആനക്കര (ഗൂഡല്ലൂർ), സലീമ ശരീഫ്.