മഞ്ചേരി: ചെരണിയിലെ ചെള്ളി (74) നിര്യാതയായി. ഭാര്യ: ജാനകി. മക്കൾ: സുജാത, ഗീത, രജിത. മരുമക്കൾ: ശിവൻ (കൊളത്തൂർ), രാധാകൃഷ്ണൻ ചെരണി, പരേതനായ മോഹൻദാസ്. സഹോദരങ്ങൾ: രാമൻകുട്ടി (വാട്ടർ അതോറിറ്റി, മഞ്ചേരി), ദേവകി, പ്രേമ. സംസ്കാരം കുടുംബ ശ്മശാനത്തിൽ.