പെരുവള്ളൂർ: പറമ്പിൽപീടിക അഞ്ചാലുങ്ങൽ താമസിക്കുന്ന കോലാർ വീട്ടിൽ ഹരിദാസന്റെ മകൻ സുജിത്ത് (36) നിര്യാതനായി. മാതാവ്: സരോജിനി (അംഗൻവാടി ജീവനക്കാരി). ഭാര്യ: അമൃത. മക്കൾ: ശിവാനി, ജാൻവി. സഹോദരി: സുജിന.