കൽപകഞ്ചേരി: പറവന്നൂർ പാടത്തേപീടിക സ്വദേശിയും ജമാഅത്തെ ഇസ്ലാമി അംഗവുമായ കുന്നക്കാട്ട് ബീരാൻകുട്ടി (84) നിര്യാതനായി. ഭാര്യ: പരേതയായ കുരിക്കളകത്ത് പാത്തുമ്മു. മക്കൾ: അബദുറഹീം, അബ്ദുറസാക്ക് (അബൂദബി), അബ്ദുറഷീദ്, ജമീല, ഫൗസിയ, സഈദ. മരുമക്കൾ: അബ്ദുറസാഖ് താനാളൂർ, ഹുസൈൻ നിലമ്പൂർ, റഷീദ, സമീറ, ലുബ്നത്ത്.