കോട്ടക്കൽ: പുതുപ്പറമ്പ് സ്വദേശി പരേതനായ ചെമ്പൻ കുഞ്ഞിമരക്കാരുടെ മകൻ സെയ്താലി (80) നിര്യാതനായി. ഭാര്യ: ഉമ്മാത്ത. മക്കൾ: അബ്ദുല്ലത്തീഫ്, മുഹമ്മദ് ശാഫി, മുഹമ്മദ് അലി, അബ്ദുസ്സലാം, ഇസ്മാഈൽ, സഫിയ, ആസിയ, ഖദീജ, മൈമൂന, ഫാത്തിമ.മരുമക്കൾ: ആലിക്കുട്ടി, സൈതലവി, നജീബ്, ശംസുദ്ദീൻ, കുഞ്ഞിമുഹമ്മദ്, മൈമൂന, ഖൈറുന്നീസ, ഷാഹിദ, മുഹ്സിന, ഹഫ്സത്ത്.