കോട്ടക്കൽ: ചെറുശോല കാക്കാത്തടം തൈക്കാടൻ മൊയ്തുട്ടിയുടെ ഭാര്യ സൽമ (47) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, സഫീറ, സലീന, സാലിം. മരുമക്കൾ: ശിഹാബ് കോട്ടൂർ, ഇസ്മായിൽ കുറുക്കോൾ.