കൊച്ചി: പള്ളൂരുത്തി ചക്കനാoപറമ്പിൽ സി.എ. കൊച്ചുമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: മുഹമ്മദ് അസ്ലം, മുനീർഷാ, ഷബീർ ഷാ. മരുമക്കൾ: ഷൈമോൾ, ഷെറിൻ, ഐഷ. ഖബറടക്കം വ്യാഴാഴ്ച ചന്തിരൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.