മാനന്തവാടി: മക്കിയാട് ഞാറലോട് ആലക്കണ്ടിമുറ്റം കാരണവർ രാമൻ (90) നിര്യാതനായി. ഭാര്യ: തേയി. മക്കൾ: ബാലൻ, ഗോപി, അമ്മിണി, കമല, ലക്ഷ്മി. മരുമക്കൾ: പ്രേമ, വത്സ, പി. കുഞ്ഞാമൻ (റിട്ട. മെയിൽ ഓവർസിയർ, മാനന്തവാടി), കുഞ്ഞിരാമൻ, രാമൻ.