മീനങ്ങാടി: കോളേരി വട്ടത്താനി കൊല്ലംപറമ്പിൽ ഷിജോ (40) നിര്യാതനായി. പിതാവ്: കുര്യൻ. മാതാവ്: ഏലമ്മ. ഭാര്യ: മഞ്ജു. മക്കൾ: എമി എയ്ഞ്ചൽ, ജുവൽ മരിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വാളവയൽ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.