പിണങ്ങോട്: കെ.പി. ആറ്റക്കോയ തങ്ങൾ (73) നിര്യാതനായി. ഭാര്യ: മുത്ത്ബീവി. മക്കൾ: വഹീദ, നജുമുന്നിസ, ലുബൈന, ഹസ്ബിയ, മുബശ്ശിർ, മഷ്ഹൂദ്. മരുമക്കൾ: പൂക്കോയ പള്ളിക്കൽ, ഹബീബ്, പൂക്കോയ, സലാം, നൗഷിദ, സഫീറ.