പറയകാട്: കുത്തിയതോട് പഞ്ചായത്ത് 15ാം വാർഡ് തിരുമലഭാഗം കൊട്ടപ്പള്ളി നികർത്ത് പുരുഷോത്തമൻ (83) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ഷീല, ഷിജി (ഡ്രൈവർ, കേരള സ്റ്റേറ്റ് കയർ കോർപറേഷൻ), ഷീനാമോൾ. മരുമക്കൾ: അനിക്കുട്ടൻ, രശ്മി (ഇന്നൊവേറ്റിവ് ഫുഡ് ലിമിറ്റഡ്, എഴുപുന്ന), പൊന്നപ്പൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.