തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഒമ്പതാം വാർഡ് തുറവൂർ വടക്ക് പുതുപ്പറമ്പിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ പത്മാവതി അമ്മ (89) നിര്യാതയായി. മക്കൾ: അജിത് കുമാർ, പ്രേമകുമാർ, വിജയകുമാരി. മരുമക്കൾ: വിജയകുമാരി, പ്രസന്ന, വാസുദേവൻ നായർ.