മുഹമ്മ: അകത്തൂട്ട്പറമ്പ് വീട്ടിൽ പറയംഭാഗത്ത് മറ്റത്തിൽകാവ് കുടുംബാംഗം പരേതനായ വിശ്വനാഥന്റെ ഭാര്യ മീനാക്ഷി (87) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, ഉഷാകുമാരി. മരുമക്കൾ: പീതാംബരൻ, സുശീലൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.