ചേർത്തല: പള്ളിപ്പുറം പഞ്ചായത്ത് രണ്ടാം വാര്‍ഡ് സരസ്വതി നിവാസില്‍ സരസ്വതിയമ്മ (92)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ദിവാകരന് നായര്‍. മക്കള്‍: ലളിതകുമാരി, അപ്പുക്കുട്ടന് നായര്‍ (കോണ്‍ഗ്രസ് പള്ളിപ്പുറം നോര്‍ത്ത് മണ്ഡലം പ്രസിഡന്റ്), ഹരിദാസന് നായര്‍, രഘു പി.ഡി. മരുമക്കള്‍: രാജശേഖരന് നായര്‍ (റിട്ട. സര്‍വേ സൂപ്രണ്ട്), ആര്. രാജമ്മ (പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് മുന്‍പ്രസിഡന്റ്), രാധാമണി, അനിത.