അമ്പലപ്പുഴ: പുന്നപ്ര കപ്പക്കട അത്തംവീട്ടിൽ തങ്കമ്മ കുമാരൻ (86) നിര്യാതയായി. ഭർത്താവ്: പുന്നപ്ര വയലാർ സമരസേനാനി പരേതനായ എം.എ. കുമാരൻ. മക്കൾ: അനിൽ, ഷാജി, ഷേർളി, ഷേളി. മരുമക്കൾ: ഷാബു, രാജൻ, ബിന്ദു, ശാലിനി.