ആറാട്ടുപുഴ: പുതിയവിള തെക്ക് കളപ്പുരയിൽ പരേതനായ ജി. ബാലകൃഷ്ണപിള്ളയുടെ ഭാര്യ ജെ. ഓമനയമ്മ (88) നിര്യാതയായി. മകൻ: ബി. ഗോപാലകൃഷ്ണൻ (എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സെന്റർ സംസ്ഥാന പ്രസിഡന്റ്). മരുമകൾ: ടി. അർച്ചന.