വള്ളികുന്നം: ഇലിപ്പക്കുളം ചൂനാട്ട് പരേതനായ കൊല്ലക വാസുദേവൻ നായരുടെ ഭാര്യ ചിന്നമ്മ അമ്മ (99) നിര്യാതയായി. മക്കൾ: വിശ്വനാഥൻ നായർ, അംബികാമ്മ, പരേതനായ രവീന്ദ്രൻ നായർ. മരുമക്കൾ: ശാന്തകുമാരി, രാമചന്ദ്രൻ നായർ, ഷീല.