ചങ്ങനാശ്ശേരി: കുറുമ്പനാടം കൊല്ലറുകുന്നേൽ പരേതനായ കെ.സി. ആന്റണിയുടെ ഭാര്യ ഏലിയാമ്മ ആന്റണി (81) നിര്യാതയായി. എടത്വ പാണ്ടി കറുകപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മറിയമ്മ, ലാലിമ്മ, സന്തോഷ് (എസ്.ആർ ഗ്രാഫിക്സ്, കോട്ടയം), സി. ഉഷാ മരിയ എഫ്.സി.സി (സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം), ഷൈനി, പരേതയായ ലിസമ്മ. മരുമക്കൾ: സിബിച്ചൻ, ബാബു, ലില്ലി (നഴ്സ്, മെഡിക്കൽ കോളജ്, കോട്ടയം), ജിജോ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കുറുമ്പനാടം അസംപ്ഷൻ ദേവാലയ സെമിത്തേരിയിൽ.