ചെങ്ങന്നൂർ: റിട്ട. പ്രഫസർ കോടുകുളഞ്ഞി തയ്യിൽ അനി വില്ല ജോ ഗാർഡനിൽ തോമസ് ജോസഫ് (തമ്പിച്ചായൻ -83) നിര്യാതനായി. ഭാര്യ: കോഴഞ്ചേരി മാരാമൺ കോയിത്തോടത്ത് കുടുംബാംഗം സാറാമ്മ തോമസ് (മേഴ്സി). മക്കൾ: അനി ശാമുവൽ, തോമസ് ജോ. മരുമക്കൾ: ജെറി, റോഷ്നി.