ചെങ്ങന്നൂർ: വെണ്മണി താഴംതച്ചിരേത്ത് വീട്ടിൽ പരേതനായ രാമൻ ആചാരിയുടെ ഭാര്യ കെ.കെ. ജാനകിയമ്മ (88) നിര്യാതയായി. മക്കൾ: ചന്ദ്രൻ, പൊന്നമ്മ. മരുമക്കൾ: പൊന്നമ്മ, പരേതനായ ഗോപിനാഥൻ. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനു വീട്ടുവളപ്പിൽ.