കായംകുളം: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ കായംകുളം റേഞ്ച് മുൻ പരീക്ഷ ബോർഡ് ചെയർമാൻ കീരിക്കാട് തെക്ക് ആലുംമൂട്ടിൽ പുത്തൻവീട്ടിൽ അബൂസ്വാലിഹ് മുസ്ലിയാർ (67) നിര്യാതനായി. ഭാര്യ: ആരിഫ ബീവി. മക്കൾ: അജ്മൽ മുസ്ലിയാർ (അസി. ഇമാം ടൗൺ ജമാഅത്ത്, കായംകുളം), സാജിദ. മരുമക്കൾ: ഷൗക്കത്ത്, റജില.