പുന്നവേലി: തിരകത്തിനാംകുഴി പരേതനായ സോമൻ നായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (78) നിര്യാതയായി. കങ്ങഴ മുത്തുവയലിൽ കുടുംബാംഗമാണ്. മക്കൾ: ശശിധരൻ നായർ, രവീന്ദ്രൻ, മധു, ഉഷാകുമാരി. മരുമക്കൾ: ചന്ദ്രൻ പിള്ള, ജയന്തി, മഞ്ജു, ഉഷ.