മുണ്ടക്കയം ഈസ്റ്റ്: കൊടികുത്തി പൂവത്തുങ്കൽ പരേതനായ ജോയിയുടെ ഭാര്യ അമ്മുക്കുട്ടി (59) നിര്യാതയായി. മക്കൾ: മഞ്ജു, മായ. മരുമക്കൾ: സതീഷ്, മനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുണ്ടക്കയം വണ്ടൻപതാൽ ശ്മശാനത്തിൽ.