മുണ്ടത്താനം: വടക്കെമുറിയിൽ (നത്തൻപാറ) എബ്രഹാം മാത്യു (രാജു -73) നിര്യാതനായി. ഭാര്യ: അതിരുങ്കൽ ചക്കുതറയിൽ പ്ലാന്തോട്ടത്തിൽ പരേതയായ റേച്ചൽ മാത്യു. മക്കൾ: റോബി മാത്യു (കോൺഗ്രസ് കറുകച്ചാൽ ബ്ലോക്ക് സെക്രട്ടറി), റീജ യോഹന്നാൻ. മരുമക്കൾ: ലത ജേക്കബ്, യോഹന്നാൻ വർഗീസ്. സംസ്കാരം പിന്നീട്.