ശ്രീമൂലനഗരം: വടക്കുംചേരി പരേതനായ വർഗീസ് മാസ്റ്ററുടെ ഭാര്യ ലീല (87) നിര്യാതയായി. മൂവാറ്റുപുഴ കാരക്കുന്നം കൊറ്റത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ. ഫ്രാൻസിസ് (ബംഗളൂരു), ജോസഫ് (ചാർട്ടേഡ് അക്കൗണ്ടൻറ്), ഡോ. ആന്റണി (രാജഗിരി എൻജിനീയറിങ് കോളജ്), മേരി, ജോയ്, വി.വി. സെബാസ്റ്റ്യൻ (ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്), റോസ്ബത്ത്, അബ്രഹാം (ഇരുവരും യു.കെ). മരുമക്കൾ: ടെസ് ശങ്കുരിക്കൽ, റൂബി കല്ലറക്കൽ, ബീന കോനിക്കര, സാൽഫി കുരിശുവീട്ടിൽ, അതുല്യ കൈതാരത്ത്, ഷിബി കളിപ്പറമ്പിൽ, ജോഷി പാലമറ്റം, ഡെല്ല പയ്യപ്പിള്ളി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ശ്രീമൂലനഗരം രാജഗിരി പള്ളി സെമിത്തേരിയിൽ.