പള്ളുരുത്തി: വെസ്റ്റ് കച്ചേരിപ്പടി കൊഷ്ണംപറമ്പിൽ പരേതനായ പി.ഐ. ഇസ്മായിലിന്റെ മകൻ നൗഷാദ് (50) നിര്യാതനായി. മാതാവ്: പരേതയായ നബീസ. ഭാര്യ: താഹിറ. മക്കൾ: നൗഫിയ, തസ്നീം, തൻസീം. മരുമക്കൾ: നൗഫൽ, ഷെബീർ, സുൽഫിക്കർ.