പറവൂർ: തത്തപ്പിള്ളി പള്ളിപ്പറമ്പിൽ കരീമിന്റെ ഭാര്യ സുബൈദ (52) നിര്യാതയായി. കരുമാല്ലൂർ പ്ലാവിൻകൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സിറാജുദ്ദീൻ (ഹദായ മൊബൈൽസ് ഷോപ്, തട്ടാംപടി), സിജിന, സബീന. മരുമക്കൾ: ഷാഫി, അമീൻ ഷാ, ശാമില.