മൂവാറ്റുപുഴ: പെരുമറ്റം വി.എം ഹോസ്പിറ്റലിനുസമീപം താമസിക്കുന്ന ചിറക്കകുടിയിൽ സി.ഇ. റഹീം (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അമീൻലാൽ, അഷിൻ, ആഷിഖ്. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.