മൂവാറ്റുപുഴ: പായിപ്ര കടുവാക്കുഴിയിൽ ഗോപി (61) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷീബ, ഷീജ, ദീപ. മരുമക്കൾ: ഷിജു, ദിലീപ്, ചിന്തു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.