കടുങ്ങല്ലൂർ: എലൂക്കര ആലുങ്കൽ തെറ്റയിൽ അയ്യപ്പൻകുട്ടി (റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ -58) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അമൽദേവ്, ആതിര. സംസ്കാരം വ്യാഴാഴ്ച എട്ടിന് പാതാളം ശ്മശാനത്തിൽ.