ഫോർട്ട്കൊച്ചി: പാണ്ടിക്കുടി സ്റ്റാച്യു റോഡ് വലിയതറ വീട്ടിൽ പി.എക്സ്. കുഞ്ഞപ്പന്റെ ഭാര്യ തങ്ക കുഞ്ഞപ്പൻ (മേരി -63) നിര്യാതയായി. മക്കൾ: ജിനി, ജിൻസൺ, ജെയ്സൺ. മരുമക്കൾ: നിത്യ, റെജി, ജോമോൻ.