മട്ടാഞ്ചേരി: ചുള്ളിക്കൽ അറക്കപ്പറമ്പിൽ വീട്ടിൽ പരേതനായ തിലകന്റെ ഭാര്യ മണി തിലകൻ (77) നിര്യാതയായി. മക്കൾ: സുനിൽ, സനിൽ, ഷക്കീല. മരുമക്കൾ: വിനീഷ് ലാൽ, മിനി, നിഷ.