പള്ളിക്കര: മൂണേലിമുകളിൽ എളമ്പക്കാട്ട് പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (94) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഉമ്മർ, ബീവിക്കുഞ്ഞ്, മക്കാർ, ആമിന, അബ്ദുൽ അസീസ്, പരേതനായ അലിയാർ. മരുമക്കൾ: അബ്ദുൽഖാദർ, പരേതയായ ബീപാത്തുമ്മ, ആയിഷ, ആമിന, സുബൈദ, മുഹമ്മദ്, ഷൈല.