ആലുവ: യു.സി കോളജ് കടൂപ്പാടം കളത്തിൽ വീട്ടിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ മകൻ അഷ്റഫ്(64) നിര്യാതനായി. ഭാര്യ: ആലപ്പുഴ തൈപ്പറമ്പിൽ വീട്ടിൽ കുടുംബാംഗം ഷാഹിദ. മക്കൾ: അൽഫിയ, ഷാഫിയ. മരുമകൻ: ഷെബിൻ (ക്ലർക്ക്, യൂനിയൻ ഹയർ സെക്കൻഡറി സ്കൂൾ, മാമ്പ്ര അന്നമനട).